വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്‍; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക…
വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്‍; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക… ഇരിങ്ങാലക്കുട : വയനാടിന് കൈത്താങ്ങായി പത്ര ഏജൻ്റും. വേളൂക്കര കൊറ്റനല്ലൂര്‍ സ്വദേശി എടപ്പിള്ളി വീട്ടില്‍ അഗസ്റ്റിനാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വയനാട്ടിലെ ദുരിതബാധിതർക്ക് തുണയാകുന്നത്. പത്ര ഏജന്റായി ജോലിചെയ്യുന്ന 63 വയസ്സുകാരനായ അഗസ്റ്റിന്‍ ചേട്ടന് ചെറുപ്പം മുതലേ കേള്‍വിക്ക് തകരാറുണ്ട്. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളContinue Reading