ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന ; താഴെക്കാട് സ്വദേശി അറസ്റ്റിൽ…
ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന ; താഴെക്കാട് സ്വദേശി അറസ്റ്റിൽ… ഇരിങ്ങാലക്കുട : ഡ്രൈ ഡേയിൽ അനധികൃതവില്പന നടത്തിയ താഴെക്കാട് കണ്ണിക്കര ചാതേലി ആൻ്റിസൻ (55 വയസ്സ്) നെ റെയ്ഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും പിടികൂടി. ഇയാളിൽ നിന്നും എട്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.Continue Reading