കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജി വച്ചു;രാജി ഭരണ കക്ഷിയായ എൽഡിഎഫി ലെ ധാരണ പ്രകാരം …
കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജി വച്ചു;രാജി ഭരണ കക്ഷിയായ എൽഡിഎഫി ലെ ധാരണ പ്രകാരം … ഇരിങ്ങാലക്കുട : ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ പ്രകാരം കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജി വച്ചു. പതിന്നാല് അംഗ ഭരണസമിതിയിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫിന് നാലും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ഒൻപതംഗ ഭരണകക്ഷിയിൽ സിപിഎമ്മിന് ഏഴും സിപിഐ ക്ക് രണ്ടും അംഗങ്ങളുണ്ട്. ധാരണ പ്രകാരം അടുത്ത ഒരു വർഷത്തേക്ക് പ്രസിഡന്റ്Continue Reading
























