കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ബാലോത്സവം തുടങ്ങി;ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള മഹത്തരമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ബാലോത്സവം തുടങ്ങി;ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള മഹത്തരമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു… ഇരിങ്ങാലക്കുട : ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് മഹത്തരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു . കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി ഇകെഎൻ വിദ്യാഭ്യാസഗവേഷണ വികസനകേന്ദ്രത്തിന്റെയും ക്രൈസ്റ്റ് കോളേജിന്റെയും സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിക്കുന്ന വജ്രജൂബിലി ബാലോത്സവം (വിജ്ഞാനക്കൂട് ) ലോക പുസ്തകദിനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുContinue Reading























