മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നുവെന്നും കേരളത്തിലെ സാഹചര്യങ്ങൾ ഭേദമെന്നും ശശി തരൂർ എംപി ; കേരളത്തിലെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും തീരുമാനിക്കാൻ സമയമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി …
മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നുവെന്നും കേരളത്തിലെ സാഹചര്യങ്ങൾ ഭേദമെന്നും ശശി തരൂർ എംപി ; കേരളത്തിലെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും തീരുമാനിക്കാൻ സമയമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി … ഇരിങ്ങാലക്കുട : മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പ്രവണതകൾ രാജ്യത്ത് ശക്തിപ്പെടുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് രൂപമെടുക്കുന്നതെന്നും മുൻ കേന്ദ്ര മന്ത്രി ഡോ. ശശി തരൂർ എംപി . ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ അത്ര മോശമല്ലContinue Reading
























