കളള് വ്യവസായം സംരക്ഷിക്കണമെന്നും മദ്യനയം പ്രഖ്യാപിക്കണമെന്നും മദ്യ വ്യവസായതൊഴിലാളികളുടെ ധർണ്ണ …
കളള് വ്യവസായം സംരക്ഷിക്കണമെന്നും മദ്യനയം പ്രഖ്യാപിക്കണമെന്നും മദ്യ വ്യവസായതൊഴിലാളികളുടെ ധർണ്ണ … ഇരിങ്ങാലക്കുട: കള്ള് വ്യവസായം സംരക്ഷിക്കുക, മദ്യനയം ഉടൻ പ്രഖാപിക്കുക, ദൂരപരിധി എടുത്തു കളയുക, ടോഡി ബോർഡ് പൊതുമേഖലയിൽ ആക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ (ഐഐടിയുസി) നേത്യത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെ മുന്നിൽ ധർണ്ണ . എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് രാധാകൃഷ്ണൻContinue Reading
























