മാപ്രാണത്ത് ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു; യാത്രക്കാരിയായ യുവതിക്കു പരിക്ക്..
മാപ്രാണത്ത് ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു; യാത്രക്കാരിയായ യുവതിക്കു പരിക്ക്.. . ഇരിങ്ങാലക്കുട: ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണ് യാത്രക്കാരിയായ യുവതിക്കു പരിക്ക്. തൊട്ടിപ്പാള്‍ സ്വദേശി കാഞ്ഞിരപള്ളന്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകള്‍ അമല്‍നയ്ക്കാണ് (24) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തരയോടെ മാപ്രാണം നടുവിലാലിനു സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന വെള്ളാംപറമ്പില്‍ എന്ന സ്വകാര്യ ബസിനു മുകളിലേക്കാണ് തണല്‍ മരം കടപുഴുകിContinue Reading
























