താളമേളവിസ്മയം നിറച്ച് വർണ്ണക്കുട ; ആവേശം നിറച്ച് നല്ലമ്മ പാട്ടുൽസവവും ആൽമരം ബാൻഡും
താളമേളവിസ്മയം തീർത്ത് വർണ്ണക്കുട ; ആവേശം നിറച്ച് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ പാട്ടുൽസവവും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയിൽ രണ്ടാം ദിനം ആയിരങ്ങൾക്ക് ആവേശമായി താളമേളവിസ്മയം തീർത്ത് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ നാടൻപാട്ടുത്സവവും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും. പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മികച്ച നടിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീതContinue Reading