പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍നിരക്ക് ഉയർത്തുന്നു; വർധനവ് അഞ്ച് രൂപ മുതല്‍ 30 രൂപ വരെ.
പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍നിരക്ക് ഉയർത്തുന്നു; വർധനവ് അഞ്ച് രൂപ മുതല്‍ 30 രൂപ വരെ. പുതുക്കാട്:സെപ്റ്റംബർ ഒന്ന് മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ നിരക്ക് പ്രകാരമായിരിക്കും ടോള്‍ പിരിവ്. ഇതു സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 രൂപയാക്കിയും,Continue Reading