തുറവൻകാട് പുഞ്ചിരി പൂക്കൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന്
തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് നടക്കും. വൈകീട്ട് 5 ന് വിശ്വകർമ്മ ശില്പി സഭയിൽ നടക്കുന്ന പരിപാടികൾ ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ രഘു കുമാർ മധുരക്കാരൻ, സംഘാടക സമിതി ചെയർമാൻ അശോകൻമടത്തിപറമ്പിൽ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ എന്നിവർContinue Reading
























