ഇരിങ്ങാലക്കുട നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗിന് തുടക്കമായി; പദ്ധതി ഒരു കോടി എട്ട് ലക്ഷം രൂപ ചിലവിൽ
ഇരിങ്ങാലക്കുട നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോ മൈനിംഗിന് തുടക്കമായി; പദ്ധതി 1 കോടി 8 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട : നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോ മൈനിംഗിന് തുടക്കമായി.വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ (അർബൻ)2.0യിൽ ഉൾപ്പെടുത്തി ‘ബയോമൈനിംഗ്’ എന്ന നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുനഃചക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗ യോഗ്യമാക്കി തിരിച്ചെടുക്കുകയുമാണ് പ്രവൃത്തികൊണ്ട് ലക്ഷ്യമിടുന്നത്. 1കോടിContinue Reading
























