പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച്
പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ഇരിങ്ങാലക്കുട : പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസിലേക്ക് ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . പൂതംകുളം മൈതാനത്ത് നിന്നും ആരംഭിച്ച മാർച്ച് കാട്ടുങ്ങച്ചിറയിൽ പോലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ബിContinue Reading
























