ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കോട്ടയം ലൂർദ്ദും കോഴിക്കോട് പ്രോവിഡൻസും ജേതാക്കൾ
ഡോൺബോസ്കോ അഖില കേരള ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കോട്ടയം ലൂർദ്ദും കോഴിക്കോട് പ്രോവിഡൻസ് സ്കൂളും ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ അഖില കേരള ഇൻ്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റിൽ ബോയ്സ് വിഭാഗത്തിൽ ഡിവിഷൻ ഒന്നിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്കൂളും ഡിവിഷൻ രണ്ടിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളും ജേതാക്കളായി. ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസ് ജേതാതക്കളായി. കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾContinue Reading
























