ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള വ്യക്ഷ ചികിൽസ പൂർത്തിയായി
ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ പൂർത്തിയായി; ചികിൽസ വ്യക്ഷായുർവേദ പ്രകാരം. ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രദക്ഷിണ വഴികളിൽ തണലായി നിന്നിരുന്ന ആൽമരമുത്തശ്ശിക്ക് ജീവൻ നൽകാൻ ക്ഷേത്ര സമിതിയും ” ട്രീ ഡോക്ടർ ” കെ ബിനുവും . ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയായിരുന്ന ആൽമരത്തിൻ്റെ കേടുപാടുകൾ വ്യക്ഷായുർവേദം പ്രകാരം തീർക്കാനുള്ള ചികിൽസ 200 ഓളം വൃക്ഷങ്ങളെ ചികിൽസിച്ചിട്ടുള്ള കോട്ടയം വാഴൂർ യുപി സ്കൂളിലെContinue Reading
























