ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട, പിടിച്ചെടുത്തത് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ ; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്സ്) എന്നയാളെ ചുമന്ന സ്വിഫ്റ്റ്Continue Reading

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ കരൂപ്പടന്ന സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ ശൃംഗപുരം പണിക്കശ്ശേരി വീട്ടിൽ മാടത്ത ഷാനു എന്ന് വിളിക്കുന്ന ഷാനു ( 46 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരരണ്ട് ലക്ഷം രൂപ ഷനിലിനോട് കടമായി ചോദിക്കുകയും, പതിനാറായിരംContinue Reading

വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ കോണത്തുക്കുന്ന് വച്ച് കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്.   ഇരിങ്ങാലക്കുട : കോണത്തുക്കുന്ന് മനക്കലപ്പടിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി വലിയകത്ത് വീട്ടില്‍ ഷെറീഫ്(58), കോണത്തുക്കുന്ന് സ്വദേശികളായ അറക്കല്‍ വീട്ടില്‍ അഹമ്മദ് (73), ഭാര്യ കൊച്ചു ഖദീജ(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. വിവാഹ സൽക്കാരം കഴിഞ്ഞ് അഹമദിനെയും ഭാര്യ കൊച്ചു ഖദീജയെയും കോണത്തുക്കുന്നിലെContinue Reading