യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്
അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട : അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കഴിഞ്ഞ മാസം അവസാനം കെഎസ്ടിപി റോഡ് നിർമ്മാണത്തിനെ തുടർന്ന് റൂട്ടിൽ എർപ്പെടുത്തിയിരിക്കുന്നContinue Reading
























