കടുപ്പശ്ശേരിയിലെ വീട്ടിൽ നിന്നും പത്ത് പവനോളം സ്വർണ്ണം കവർന്ന ജോലിക്കാരി അറസ്റ്റിൽ
കടുപ്പശ്ശേരിയിൽ ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ ഇരിങ്ങാലക്കുട : കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ (41 വയസ്സ് )എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 9.75 പവൻ സ്വർണ്ണം കവർന്ന കേസിൽ കടുപ്പശ്ശേരി സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിതയെ (54 വയസ് )അറസ്റ്റ് ചെയ്തു. നിധിലിൻ്റെ അമ്മ അസുഖം മൂലം ആശുപത്രിയിൽ കഴിയുന്ന സമയത്ത്Continue Reading
























