ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ചതെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതോടെയാണിത്. കഴിഞ്ഞ ദിവസം രാവിലെയാണ് മാർക്കറ്റ് റോഡിൽ ചാതേലി പൗലോസ് (84) , പച്ചക്കറി കടയിലെ ജീവനക്കാരനായ മന്ത്രിപുരം തീതായി ലിജോ (46),Continue Reading
























