ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്നും കണ്ടെത്തികാണാതായ
ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട :കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗത്തിനെ (24 വയസ്സ് ) ഒഡിഷ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂരിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം കണ്ടെത്തി. ദുസ്മിനയെ കാണാനില്ലെന്ന് കാണിച്ച് മദർസൂപ്പീരിയർ പുഷ്പം ( 73 വയസ്സ്)പരാതി നൽകിയിരുന്നു. 2023 ഡിസംബർ 23Continue Reading
























