ഇരിങ്ങാലക്കുട രൂപതയിൽ വിശുദ്ധവാരാചരണ ചടങ്ങുകൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി .ഓശാന തിരുനാള്‍ ദിനമായ ഇന്ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ ആറുമണിക്ക് നിത്യാരാധന കേന്ദ്രത്തില്‍ നിന്നും വിശ്വാസികള്‍ കൈകളില്‍ കുരുത്തോലയുമായി ആരംഭിച്ച പ്രദക്ഷിണം കത്തീഡ്രലില്‍ സമാപിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ്പ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ.Continue Reading
























