” മുക്കുടിപുരത്തെ വിശേഷങ്ങൾ ” പ്രകാശനം ചെയ്തു
മഹാമാരിക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുറിപ്പുകളായി പ്രസിദ്ധീകരിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്; നാടിൻ്റെ ഗതകാല ചരിത്രത്തിലൂടെയുള്ള സഞ്ചാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : പൗരാണിക -സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയുടെ ചരിത്രവും കലകളും സമരങ്ങളും വ്യക്തികളും ആഘോഷങ്ങളും വ്യവസായങ്ങളും സൗഹ്യദങ്ങളുമെല്ലാം പ്രമേയമാക്കി സാംസ്കാരിക – സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അഡ്വ രാജേഷ് തമ്പാൻ രചിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്Continue Reading
























