നാഷണൽ ഗെയിംസിൽ കേരളത്തിന് കരുത്തേകാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റും..
നാഷണൽ ഗെയിംസിൽ കേരളത്തിന് കരുത്തേകാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റും.. ഇരിങ്ങാലക്കുട: ഗുജറാത്തിൽ നടക്കുന്ന 36 -മത് നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമടക്കം പതിനാലുപേർ കേരളത്തിനായി ജേഴ്സിയണിയും. അത്ലറ്റിക്സ് വനിതാ വിഭാഗത്തിൽ സാന്ദ്ര ബാബു, മീരാ ഷിബു, ആരതി ആർ എന്നിവർ ഇപ്പോഴുള്ള വിദ്യാർത്ഥികളും ഏയ്ഞ്ചൽ പി ദേവസ്യ പൂർവ്വവിദ്യാർത്ഥിയുമാണ്. വോളിബോളിൽ ആൾ റൗണ്ടറായ അരുൺ സക്കറിയ, സോഫ്റ്റ് ടെന്നിസിൽ ആര്യ, വിസ്മയ, അക്ഷയ, സഞ്ജു എന്നിവരും നെറ്റ്ബോളിൽ പൂർവ്വവിദ്യാർത്ഥിContinue Reading