ലോകഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ
ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ” ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് ” എന്ന സന്ദേശവുമായി ലോക ഹൃദയ ദിനാചരണം. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, റോട്ടറി ക്ലബ്ബ്, ഐ.എം.എ. ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾContinue Reading