ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി – നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്ക് നടയിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ മുരളിContinue Reading
























