ഗൗരവമായ ദൃശാനുഭവങ്ങൾ നല്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പട്ടണത്തിൽ മിനി തീയേറ്റർ ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായതായും മന്ത്രി….
ഗൗരവമായ ദൃശാനുഭവങ്ങൾ നല്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പട്ടണത്തിൽ മിനി തീയേറ്റർ ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായതായും മന്ത്രി…. ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെContinue Reading
























