ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡ്; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലം നീണ്ട് പോയതാണെന്നും കെഎസ്ടിപി അധികൃതർ..
ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡ്; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലം നീണ്ട് പോയതാണെന്നും കെഎസ്ടിപി അധികൃതർ…. ഇരിങ്ങാലക്കുട : കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ചതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിലെ അറ്റകുറ്റപ്പണികൾ കെഎസ്ടിപി യുടെ നേത്യത്വത്തിൽ ഉടൻ ആരംഭിക്കും. മുരിയാട് -വേളൂക്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം റോഡ് ഭാഗികമായി പൊളിക്കേണ്ടി വന്നത്. അറ്റകുറ്റപ്പണികൾContinue Reading
























