ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം .
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം … ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥകളെയും ആദരിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്Continue Reading
























