ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് ; ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം 50000 രൂപ കൈമാറി…
ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് ; ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം 50000 രൂപ കൈമാറി… ഇരിങ്ങാലക്കുട : ഗുരുദേവ ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് നൽകി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് കിഷോർ കുമാർ നടുവളപ്പിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് 50000 രൂപയുടെ ചെക്ക് കൈമാറി. സമാജം സെക്രട്ടറിContinue Reading























