കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേട്ടത്തിന് പിന്നിൽ ക്രൈസ്റ്റിന്റെ കരുത്ത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേട്ടത്തിന് പിന്നിൽ ക്രൈസ്റ്റിന്റെ കരുത്ത്. തൃശ്ശൂർ: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വനിതാ വിഭാഗം അത്ലറ്റിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 22 അംഗ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ 12 പേരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി 80% ഓളം പോയിന്റുകളും നേടിയത് ക്രൈസ്റ്റ് കോളേജിന്റെ കയ്യൊപ്പോടെ. യൂണിവേഴ്സിറ്റി നേടിയ രണ്ടു സ്വർണ മെഡലുകളും ക്രൈസ്റ്റ് താരങ്ങളാണ് സംഭാവന ചെയ്തത്. സാന്ദ്ര ബാബുContinue Reading
























