യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്ന തലശ്ശേരി സ്വദേശി പിടിയിൽ ..
യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്ന തലശ്ശേരി സ്വദേശി പിടിയിൽ .. ഇരിങ്ങാലക്കുട : ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് കൊടുക്കുന്ന സമയം യുവതിയെ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല തവണകളിലായി ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയിൽ നിന്ന് 90 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ. തലശ്ശേരി മട്ടന്നൂർ കിഴൂർ അവുക്കുഴിയിൽ നിയാസ് (28) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്.Continue Reading
























