കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര …
കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര … തൃശൂർ:കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. കലോത്സവത്തിന്റെ ആവേശം നാടൊന്നാകെ ഏറ്റെടുക്കുകയാണെന്ന്Continue Reading
























