കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ ഡി റെയ്ഡ് .
കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ ഡി റെയ്ഡ് . ഇരിങ്ങാലക്കുട: കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ ഡി റെയ്ഡ് .കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് രണ്ടാം തവണയാണ് മെയില്‍ ബ്രാഞ്ചില്‍ പരിശോധനക്ക് എത്തിയത്.ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് ഇ ഡി കരുവന്നൂര്‍ ബാങ്കിലും മുഖ്യപ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കംContinue Reading
























