ഷീ ലോഡ്ജ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം …
ഷീ ലോഡ്ജ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം … ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുകയും,പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത ഷീ ലോഡ്ജ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ടൗൺ ഹാളിൽ നടന്ന സമ്മേളനം മഹിളാ സംഘം സംസ്ഥാന വൈസ്- പ്രസിഡണ്ട് ഇ എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു. സിപിഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ , ജില്ലാContinue Reading
























