നിക്ഷേപതട്ടിപ്പ് കേസിൽ പുത്തൻചിറ സ്വദേശിനിയായ യുവതി അറസ്റ്റിൽ ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ.1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം തോറും 6000 രൂപ തരാമെന്നും 1 കോടി രൂപ കൊടുത്താൽ മാസം തോറും 10 ലക്ഷം രൂപയും 6 മാസം കഴിഞ്ഞ് 1 കോടി രൂപയും തിരിച്ചു നൽകാമെന്നും പറഞ്ഞു തട്ടിപ്പ് നടത്തിയ പുത്തൻ ചിറ കോവിലത്ത്കുന്ന് കുരിയാപ്പിള്ളി വീട്ടിൽ സലിഹ ( 35 ) എന്നContinue Reading

ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ; മൂന്ന് പേർക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളായ ചെട്ടിപ്പറമ്പ് മാരാത്ത് വീട്ടിൽ ഫിഡിലീസ് സുധാകർ (20) ചെന്ത്രാപ്പിന്നി തോട്ടുങ്ങൽ വീട്ടിൽ അഖിൽ (19) എന്നിവരെ താലൂക്ക് ആശുപത്രിയിലും മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ കണ്ണൂർ ചെറുപുഴ തെക്കേമുറ്റം വീട്ടിൽ അലീഷിനെ (20)Continue Reading

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ കാട്ടൂർ സ്വദേശിയായ പ്രതി പിടിയിൽ … തൃശ്ശൂർ: തളിക്കുളം സ്വദേശിനി അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹഷിത എന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയും, ഹഷിതയുടെ ഭർത്താവുമായ കാട്ടൂർ പണിക്കർ മൂലയിൽ മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് (27)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരനും സംഘവും ചേർന്ന്Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം നവംബർ 23 , 24 ,25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; അയ്യങ്കാവ് മൈതാനമടക്കമുള്ള 15 വേദികളിൽ മൂന്നുറോളം ഇനങ്ങളിലായി പങ്കെടുക്കുന്നത് മൂവായിരത്തോളം കലാപ്രതിഭകൾ … ഇരിങ്ങാലക്കുട: കോവിഡാനന്തരം നടക്കുന്ന ജില്ലയിലെ കലാമാങ്കത്തിന് സംഗമപുരി ഇത്തവണ വേദിയാകും. 33-മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവം നവംബർ 23, 24, 25 തീയതികളായി അയ്യങ്കാവ് മൈതാനം , ടൗൺ ഹാൾ അടക്കമുളള 15Continue Reading

മാനവികതയുടെ പരിച ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയെന്ന് മന്ത്രി ഡോ.ആർ.ബിന്ദു ; ” ലഹരി വിമുക്ത അവിട്ടത്തൂർ ഗ്രാമം” സന്ദേശ പദയാത്രക്ക് തുടക്കമായി…   ഇരിങ്ങാലക്കുട. മനുഷ്യ ജീവിതത്തിലെ സർഗ്ഗാത്മക കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു   കേരള സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിട്ടത്തൂർ ഗ്രാമContinue Reading

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളക്കിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ  കണ്ടെത്തി. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്ന് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ദീപുവിനെ തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന്Continue Reading

  പുതുതലമുറ ലഹരിയാക്കേണ്ടത് അക്ഷരങ്ങളെയെന്ന് മന്ത്രി ഡോ ആർ ബിന്ദു ;കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറിക്ക് ഇനി ഡിജിറ്റൽ പദവി… കൊടുങ്ങല്ലൂർ:അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി കമ്പ്യൂട്ടർവത്ക്കരിച്ച കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   ലഹരിയിൽ നിന്ന് പുതുതലമുറയെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന കൂട്ടായContinue Reading

കെ. ഫോൺ ;കണക്ഷന് നീതിയുക്തമായ രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്നും ആദ്യ ഘട്ടത്തിൽ 100 കണക്ഷൻ നല്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട :മണ്ഡലത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.പി.എൽ കുടുംബങ്ങൾ , പഠിക്കുന്ന കുട്ടികൾ ഉള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന കെ ഫോൺ വിതരണ അവലോകന യോഗത്തിൽContinue Reading

കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു മാള: കുളത്തിൽ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തെ തുടർന്ന് അമ്മയും അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മകളും മുങ്ങി മരിച്ചു. മാള പള്ളിപ്പുറം കളപുരക്കൽ ജിയോയുടെ ഭാര്യ അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അമ്മയും മക്കളും ഒരുമിച്ച് തറവാട് വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ കുളത്തിനു സമീപമെത്തിയപ്പോൾ രണ്ടാമത്തെ മകളുടെ ചെരിപ്പ് അബദ്ധത്തിൽContinue Reading

ആസാം സ്വദേശിയുടെ കൊലപാതകം; ആറര വർഷത്തിന് ശേഷം പ്രതി പിടിയിൽ … മാള: 2016 മെയ് ഒമ്പതാം തിയതി പിണ്ടാണിയിൽ ആസാം സ്വദേശിയായ ഉമാന്ദ്നാഥിനെ ക്രൂരമായി കൊലപ്പെടുത്തി രക്ഷപ്പെട്ട ആസാം സോണിത്പൂർ സ്വദേശി മനോജ് ബോറയെ (30 വയസ്സ്) ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം പിടികൂടി.Continue Reading