മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ട് കാർഷിക മിഷന് രൂപം നല്കിയതായി മന്ത്രി പി പ്രസാദ്; 2206 കോടി രൂപ മിഷൻ വഴി ചിലവഴിക്കുമെന്നും പ്രഖ്യാപനം …. ഇരിങ്ങാലക്കുട: മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ട് മൂല്യവർധിത കാർഷിക മിഷന് രൂപം നല്കി കഴിഞ്ഞതായും ലോക ബാങ്കിൽ നിന്നുള്ള സഹായം അടക്കം 2206 കോടി രൂപ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചിലവഴിക്കുമെന്നും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്Continue Reading

ലീവ് സറണ്ടറിന്റെ പേരിൽ സമരം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണതൊഴിലാളികളെ സെക്രട്ടറി അവഹേളിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം; ആരോപണം കളവാണെന്നും അച്ചടക്ക ലംഘനം നടത്തിയ മൂന്ന് പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തെന്ന വിശദീകരണവുമായി സെക്രട്ടറിയും .. ഇരിങ്ങാലക്കുട : ലീവ് സറണ്ടറിന്റെ പേരിൽ സമരം ചെയ്ത ശുചീകരണതൊഴിലാളികളുടെ പേരിൽ കൗൺസിലിൽ ഉണ്ടാക്കിയ ധാരണ ലംഘിച്ച് നഗരസഭ സെക്രട്ടറി നടപടിയ്ക്ക് ഒരുങ്ങുകയാണെന്ന വിമർശനവുമായി എൽഡിഎഫ്. നിശ്ചിത അജണ്ടകൾക്ക് ശേഷം എൽഡിഎഫ്Continue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികമേള ; 127 പോയിന്റുമായി ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ ഉപജില്ല കായിക മേളയിൽ ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂൾ 127 പോയിന്റുമായി മുന്നിൽ. 56 പോയിന്റുമായി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി കരാഞ്ചിറ സെന്റ് ജോർജ്ജ് സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. കായിക മേള മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾContinue Reading

സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ച് കരൂപ്പടന്ന സ്വദേശികൾ അറസ്റ്റിൽ ; സംഭവത്തിന്റെ പേരിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും മിന്നൽ പണിമുടക്കുമായി ബസ്സ് ജീവനക്കാർ … ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളി നടയിൽ വച്ച് സ്വകാര്യ ബസ്സ് ജീവനക്കാരെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശികളായ മാക്കാന്തര വീട്ടിൽ നൗഷാദ് മകൻ അമീൻ (22 ) , കറുപ്പം വീട്ടിൽ ഫസറുദ്ദീൻ മകൻ ഷമീം (21)Continue Reading

വിഎഫ്പിസികെ കരുവന്നൂർ കർഷകസമിതിയുടെ മന്ദിര നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം നവംബർ 4 ന് … ഇരിങ്ങാലക്കുട: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുന്ന വിപണന പ്രസ്ഥാനമായ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കരുവന്നൂർ സ്വാശ്രയ കർഷക സമിതിക്ക് ഒടുവിൽ മന്ദിരമായി. കരുവന്നൂർ പട്ടര് മഠം റോഡിൽ പത്ത് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി ആയിരം ചതുരശ്ര അടിയിൽ ഹാളും രണ്ട് മുറികളും സ്‌റ്റോർ മുറിയും മൂന്ന് ബാത്ത് മുറികളും അടങ്ങുന്നContinue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികോൽസവം ; എൽപി വിഭാഗം മൽസരങ്ങൾ പൂർത്തിയായി; ഡോൺ ബോസ്കോ , എടതിരിഞ്ഞി സെന്റ് മേരീസ്, കടുപ്പശ്ശേരി ജിയുപിഎസ്, കരാഞ്ചിറ സെന്റ് ജോർജ്ജ് സ്കൂളുകൾ മുന്നിൽ ….   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉപജില്ല കായികോൽസവത്തിൽ എൽപി വിഭാഗം മൽസരങ്ങൾ പൂർത്തിയായി. എൽപി മിനി ബോയ്സ് വിഭാഗത്തിൽ ഡോൺബോസ്കോ സ്കൂൾ 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. 11 പോയിന്റ് നേടിContinue Reading

ചരിത്ര സെമിനാറും ചരിത്ര ക്വിസ്സുമായി ശ്രീകൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആന്റ് ആർക്കൈവ്സ് രണ്ടാം വാർഷികം നവംബർ 5, 6 തീയതികളിൽ … ഇരിങ്ങാലക്കുട : നവംബർ 5, 6 തീയതികളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നു. കൂടൽമാണിക്യ ക്ഷേത്രവും ഇരിങ്ങാലക്കുടയും , അതിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം, വർത്തമാനകാല പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് സെമിനറുംContinue Reading

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ യുപി, ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ചിലവഴിച്ചത് കിഫ്ബി ഫണ്ട് അടക്കം എഴ് കോടിയോളം രൂപ; ഉദ്ഘാടനം നവംബർ 5 ന് ….   ഇരിങ്ങാലക്കുട : നൂറ്റാണ്ടിന്റെ ചരിത്രമുള്ള നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തContinue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികോൽസവം ; ആദ്യ ജയങ്ങൾ ഡോൺബോസ്കോ , കരാഞ്ചിറ സെന്റ് ജോർജ്ജ് സ്കൂളുകൾക്ക് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ ആരംഭിച്ച വിദ്യാഭ്യാസ ഉപജില്ല കായികോൽസവത്തിന്റെ ആദ്യദിനത്തിൽ ലോംഗ് ജംപ് എൽപി കിഡ്ഢീസ് ഗേൾസ് വിഭാഗത്തിൽ ഡോൺ ബോസ്കോ സ്കൂളിലെ ദ്യശ്യ സിനേഷ്, എടതിരിഞ്ഞി സെന്റ് മേരീസ് എൽപിഎസി ലെ ആദിയ പ്രദീപ്കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ലോംഗ് ജംമ്പ്Continue Reading

ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ ആർബിറ്റർ പദവി… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ലഭിച്ചു. 2022 ഒക്ടോബർ 14 ന് ചേർന്ന മൂന്നാമത് ഫിഡേ കോൺഗ്രസിൽ വെച്ചാണ് ഈ പദവി അനുവദിച്ചത്. ഇരുപതോളം ഇന്റർനാഷണൽ ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രമുഖ ചെസ്Continue Reading