ലവണാസുരവധം കഥകളിയില്‍ കുശന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ധന്‍, ലവന്റെ വേഷമിട്ട് സഹോദരിയും …
ലവണാസുരവധം കഥകളിയില്‍ കുശന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ധന്‍, ലവന്റെ വേഷമിട്ട് സഹോദരിയും … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് ലവണാസുരവധം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. രാജീവ് കുശന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. രാജീവ്. സഹോദരിയും രസതന്ത്രം ഗവേഷകയുമായ ജയന്തി ദേവരാജ് ലവന്റെ വേഷമിട്ടു. കലാനിലയം രാഘവന്‍ ആശാന്റെ മക്കളാണ് ഇരുവരും. സഹോദരീ ഭര്‍ത്താവ് കലാനിലയം ഗോപിയാണ് ഇരുവരുടെയുംContinue Reading
























