61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 17 ന് ആരംഭിക്കും; മാറ്റുരയ്ക്കുന്നത് കരുത്തരായ പതിനാറ് ടീമുകൾ ….
61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 17 ന് ആരംഭിക്കും; മാറ്റുരയ്ക്കുന്നത് കരുത്തരായ പതിനാറ് ടീമുകൾ …. ഇരിങ്ങാലക്കുട: ഫെബ്രുവരി 17 മുതൽ 21 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിലവിലുള്ള ജേതാക്കളായ തൃശ്ശൂർ കേരള വർമ്മ , ആതിഥേരായ ക്രൈസ്റ്റ് ഉൾപ്പെടെ പ്രമുഖ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുമെന്ന് പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്Continue Reading
























