തൃശൂർ റൂറൽ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിൽ …
തൃശൂർ റൂറൽ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിൽ … തൃശ്ശൂർ : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പാചിറയിൽ നിന്നും എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, അന്തിക്കാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം കൂനമ്പാട്ട് വീട്ടിൽ അശ്വിൻ ( 22 ), കണ്ടശ്ശാംകടവ് അറക്കൽ ആകാശ് (20)എന്നിവരെയാണ്Continue Reading
























