അതിമാരക മയക്കുമരുന്നുമായ എംഡിഎം എയുമായി കരുവന്നൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ …
അതിമാരക മയക്കുമരുന്നുമായ എംഡിഎം എയുമായി കരുവന്നൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ … ത്യശൂർ : തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ, 15 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രയാർ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാContinue Reading























