മൊബൈൽ തട്ടിയെടുത്ത കേസിൽ കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ …
മൊബൈൽ തട്ടിയെടുത്ത കേസിൽ കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ … ഇരിങ്ങാലക്കുട : കരുവന്നൂർ വെട്ടുകുന്നത്ത്കാവ് അമ്പലത്തിനടുത്ത് റോഡിൽ വെച്ച് യുവാവിൻ്റെ മൊബൈൽ തട്ടിയെടുത്ത് ദേഹോപദ്രവം ഏൽപ്പിച്ച പ്രതി പിടിയിൽ. കരുവന്നൂർ ജനത കോളനിയിൽ കുന്നുമത്ത് വീട്ടിൽ അനൂപ് (27) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത്. നായയെ വെട്ടിയ കേസിലെ ഇയാൾ പ്രതിയാണ്. കൂടാതെ ജനത കോളനി പരിസരങ്ങളിൽ ലഹരി ഉപയോഗിച്ച് വടിവാൾ വീശി അയൽക്കാരെ ഭീഷണിപ്പെടുത്തുക പതിവാണെന്നുംContinue Reading
























