വീടിന് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്ന ആളൂർ സ്വദേശി അറസ്റ്റിൽ …
വീടിന് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്ന ആളൂർ സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീടിനോട് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാൾ അറസ്റ്റിലായി. ആളൂർ കാട്ടാംതോട് പാണ്ട്യാലയയിൽ വീട്ടിൽ സുകുമാരനെയാണ് (64) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോൾ ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുന്നതാണെന്നുContinue Reading























