ക്രൈസ്റ്റ് കോളേജിൽ ” തുടർഭരണം ” ; മുഴുവൻ ജനറൽ സീറ്റുകളും എസ്എഫ്ഐക്ക് …
ക്രൈസ്റ്റ് കോളേജിൽ ” തുടർഭരണം ” ; മുഴുവൻ ജനറൽ സീറ്റുകളും എസ്എഫ്ഐക്ക് … … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ ഭരണം എസ്എഫ്ഐ നിലനിറുത്തി. മുഴുവൻ സീറ്റുകളും നേടിയാണ് വിജയം. ഭരത് ജോജി ആന്റണി (ചെയർമാൻ), ഫിദ ഫാത്തിമ (വൈസ് – ചെയർപേഴ്സൻ ), ഗൗതം കൃഷ്ണ (ജന. സെക്രട്ടറി), കൃഷ്ണാഞ്ജലി കെ കെ (ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ (ഫൈൻ ആർട്സ് സെക്രട്ടറി ),Continue Reading
























