പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; 15 കോടി രൂപയുടെ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട ഇരിങ്ങാലക്കുട നഗരസഭായോഗം മാറ്റി വച്ചു..
പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; 15 കോടി രൂപയുടെ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട ഇരിങ്ങാലക്കുട നഗരസഭായോഗം മാറ്റി വച്ചു.. ഇരിങ്ങാലക്കുട : പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വച്ചു. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 15 കോടി രൂപ വായ്പ എടുത്ത് നിലവിലെ കോംപ്ലക്സ് പൊളിച്ച് നിർമ്മിക്കുന്ന അത്യാധുനിക ഷോപ്പിംഗ്Continue Reading
























