മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ
മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ കൊടുങ്ങല്ലൂർ:മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്കൂൾ വളപ്പിൽ ഉയരുന്നത്. കിഫ്ബി സഹായത്തോടെ മൂന്ന് കോടി ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. Continue Reading