ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ ആംബുലൻസ് കട്ടപ്പുറത്ത് തന്നെ; ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാൻ്റും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി.
ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ ആംബുലൻസ് കട്ടപ്പുറത്ത് തന്നെ; ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാൻ്റും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി. ഇരിങ്ങാലക്കുട:അറുനൂറോളം കോവിഡ് രോഗികളും കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് വാർഡുകൾ തീവ്രനിയന്ത്രണങ്ങളുടെ പട്ടികയിലുമുള്ള നഗരസഭയിലെ കോവിഡ് പ്രതിരോധ ആംബുലൻസ് ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. കഴിഞ്ഞ മാസം 31 ന് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് വരാൻ പോയ ആംബുലൻസ് ഠാണാവിൽ കാനറ ബാങ്കിന് മുന്നിൽ വച്ച് സ്വകാര്യ വാഹനവുമായിContinue Reading