ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി..
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി.. ഇരിങ്ങാലക്കുട: സെൻ്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന് കൊടിയേറ്റി. രാവിലെ 6.45 ന് നടന്ന ചടങ്ങിൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവഹിച്ചു. അസി. വികാരിമാരായ ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ടോണി പാറേക്കാടൻ, ഫാ. ജിബിൻ നായത്തോടൻ, കൈക്കാരൻമാരായ ഡോ ടി എം ജോസ്, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ ഹോബി ജോളി, ജെയ്ഫിൻ ഫ്രാൻസിസ് ,ജനറൽContinue Reading