അവിട്ടത്തൂരിൽ ഇലക്ട്രിക് ലൈൻ പൊട്ടി വീണു; എട്ട് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു; സംഭവിച്ചത് ലക്ഷങ്ങളുടെ നഷ്ടം
അവിട്ടത്തൂരിൽ വൈദ്യുതി ലൈന്‍ പൊട്ടിവീണു; എട്ട് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു; വൈദ്യുതിയുടെ അമിതപ്രവാഹത്തിൽ കത്തിയമര്‍ന്നത് ലക്ഷങ്ങളുടെ വീട്ടുപകരണങ്ങള്‍ ഇരിങ്ങാലക്കുട: വൈദ്യുതി കമ്പി പൊട്ടിവീണതോടെ എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അവിട്ടത്തൂര്‍ മാവിന്‍ ചുവടിനു സമീപമുള്ള എട്ടു വീടുകളിലെ ഉപകരണങ്ങളാണ് കത്തി നശിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. പുത്തന്‍പീടിക വീട്ടില്‍ സേവ്യറിന്റെ വീട്ടിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. എസി പൊട്ടിത്തെറിക്കുകയും വീടിനുള്ളിലെ കമ്പ്യൂട്ടറും കട്ടിലുംContinue Reading