വേളൂക്കരയിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദേശം
വേളൂക്കര പഞ്ചായത്തിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ ” ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട് ” എന്ന പേരിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം; ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന . പുലർക്കാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്നContinue Reading