വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിൽ കല്ലേറ്റുംകര സ്വദേശി അറസ്റ്റിൽ …
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിൽ കല്ലേറ്റുംകര സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലേറ്റുംകര വടക്കുമുറി വടക്കേടൻ വീട്ടിൽ രാജു (43) നെയാണ് ആളൂർ എസ്ഐ കെ എസ് സുബിന്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 24 നായിരുന്നു സംഭവം. കഴിഞ്ഞ വർഷം കൊമ്പൊടിഞ്ഞാമാക്കലിൽ ജ്വല്ലറി ഉടമയെContinue Reading