റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ 1100 കുട്ടികൾക്കുള്ള സ്വീകരണം ആഗസ്റ്റ് 12 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ … ഇരിങ്ങാലക്കുട : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു. ആഗസ്റ്റ് 12 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ 218Continue Reading

ട്രെയിനിൽ നിന്ന് വീണ് കരുവന്നൂർ സ്വദേശിയും റേഷൻ കട ഉടമയുമായ യുവാവ് മരിച്ചു.   ഇരിങ്ങാലക്കുട : ട്രെയിനിൽ നിന്ന് വീണ് കരുവന്നൂർ സ്വദേശിയും റേഷൻ കട ഉടമയുമായ യുവാവ് മരിച്ചു. കരുവന്നൂർ വിയ്യത്ത് വീട്ടിൽ പരേതനായ മുകുന്ദന്റെ മകൻ ഷിനോദ് (36) ആണ് മരിച്ചത്. സുഹ്യത്തുമൊന്നിച്ച് കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ ബുധനാഴ്ച പുലർച്ചെ ആലപ്പുഴയിൽ വച്ചായിരുന്നു അപകടം. പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിന്റെ അടുത്ത് റേഷൻ കട നടത്തി വരികയായിരുന്നു. വ്യാപാരContinue Reading

സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; ജനപ്രതിനിധികൾക്കും രക്ഷയില്ല; ബ്ലോക്ക് പ്രസിഡണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് …   ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിൽ നിന്ന് ജനപ്രതിനിധികൾക്കും രക്ഷയില്ല. അമിത വേഗതയിൽ എത്തിയ ബസ്സിന്റെ മുന്നിൽ നിന്ന് കാറിൽ തൃശ്ശൂരിലെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ബസ്സുകളുടെContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; കർശന നടപടികൾ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ; വികസന സമിതി യോഗങ്ങൾ പ്രഹസനമാകുന്നുവെന്നും വിമർശനം ..   ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെക്കുറിച്ചും റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം.നിശ്ചിത അജണ്ടകളുടെ ചർച്ചകൾക്ക് ശേഷം കോൺഗ്രസ്സ് പ്രതിനിധി ആന്റോContinue Reading

അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണസഭയുടെ പോലീസ് സ്റ്റേഷൻ മാർച്ച് … ഇരിങ്ങാലക്കുട : സാമൂഹ്യ മാധ്യമങ്ങളിലൂടെ മഹാത്മ അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വാട്സപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണ സഭയുടെ നേത്യത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്. മാപ്രാണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് അകലെ വച്ച് പോലീസ് തടഞ്ഞു. എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പിContinue Reading

എകെസിസി വാർഷികാഘോഷവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് കത്തീഡ്രൽ പാരിഷ് ഹാളിൽ … ഇരിങ്ങാലക്കുട : അഖില കേരള കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ 27-ാം വാർഷികവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് നടക്കും. പാരിഷ് ഹാളിൽ വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് വികാരിയും എകെസിസി ഡയറക്ടറുമായ ഫാContinue Reading

പുതിയ സമയക്രമം നിർദ്ദേശിക്കാൻ സ്വകാര്യ ബസ്സുടമകളുടെ സംഘടനകൾക്ക് ഇരിങ്ങാലക്കുട ഡിവൈ എസ്പി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനം ; മൽസരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കാനും തീരുമാനം … ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി എകീകരിച്ച സമയക്രമം നിശ്ചയിക്കാൻ ബസ്സുടമകളോട് ആവശ്യപ്പെട്ട് ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജു വിളിച്ച് ചേർത്തContinue Reading

എടതിരിഞ്ഞിയിൽ ബൈക്കിൽ എത്തിയ മോഷ്ടാവ് വൃദ്ധയുടെ രണ്ടേ മുക്കാൽ വരുന്ന മാല കവർന്നു …   ഇരിങ്ങാലക്കുട : ബൈക്കിൽ ഹെൽമറ്റും മാസ്കും ധരിച്ച് എത്തിയ മോഷ്ടാവ് വ്യദ്ധയുടെ മാല കവർന്നു. പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് അടുത്ത് മഹാത്മാ റോഡിൽ വച്ച് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. എടതിരിഞ്ഞി കുന്നത്തുള്ളി വീട്ടിൽ ദിവാകരന്റെ ഭാര്യ വിലാസിനിയുടെ (71 വയസ്സ്) രണ്ടേമുക്കാൽ പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.Continue Reading

  ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ … ഇരിങ്ങാലക്കുട : ഹൈന്ദവ ജനതയുടെ വിശ്വാസത്തിന് മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ . ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതി ; 1.86 കോടി രൂപയുടെ എട്ട് പദ്ധതികൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം; കൂടൽമാണിക്യ ദേവസ്വവുമായി ബന്ധപ്പെട്ട ബിജെപി അംഗത്തിന്റെ പരാമർശത്തെ ചൊല്ലി യോഗത്തിൽ വാഗ്വാദം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതികൾക്ക് നഗരസഭയോഗത്തിന്റെ അംഗീകാരം. 1.86 കോടി രൂപയുടെ എട്ട് പദ്ധതികളാണ് ബുധനാഴ്ച രാവിലെ ചേർന്ന അടിയന്തര നഗരസഭContinue Reading